പനിനീര് പവിഴം
Tuesday 27 December 2011
കാക്കാത്തി പൂമൊട്ട്
എനിക്ക് പാതിരാവിനോടും പ്രണയം...
കാട്ടരുവിയോടു പ്രണയം...
കാട്ടു പൂവിനോടും പ്രണയം ...
രാത്രി മഴയോടും രാക്കുയിലിനോടും പ്രണയം,
തുമ്പ പൂവിനോടും അപ്പൂപ്പന്താടിയോടും പ്രണയം
ഈ കാക്കാത്തി പൂമൊട്ടിനോടും പ്രണയം .....
2 comments:
Anonymous
27 December 2011 at 09:01
കവിത കൊള്ളം,ഫോട്ടോ എവിടുന്ന് കിട്ടി തനിയെ എടുത്തതാണോ അതോ അടിച്ചുമാറ്റിയാതാണോ
Reply
Delete
Replies
Reply
afsal mohammed
27 December 2011 at 09:07
Good image
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Home
Subscribe to:
Post Comments (Atom)
കവിത കൊള്ളം,ഫോട്ടോ എവിടുന്ന് കിട്ടി തനിയെ എടുത്തതാണോ അതോ അടിച്ചുമാറ്റിയാതാണോ
ReplyDeleteGood image
ReplyDelete