മഴ തുള്ളി മഴ തുള്ളികള്‍ തീര്‍ത്ത ഒരു കണ്ണിന്റെ ചിത്രം ..... എന്റെ ആദ്യകാല മഴതുള്ളി ............
ആമ്പല്‍ പൂവ്
ചന്ദ്രന് മോഹിച്ചതോ അതോ ചന്ദ്രനെ മോഹിച്ചതോ ??????????
വിഡ്ഢിക്കലങ്കാരം !!! വിഡ്ഢികളുടെ നീണ്ട ജീവിതത്തേക്കാള്‍ വിലപ്പെട്ടതാണ് ബുദ്ധിമാന്റെ ഒരു ദിവസത്തെ ജീവിതം ....
കടല്‍ തീരം
എന്റെുയും നിന്റെ?യും പിന്നെ
നമ്മള് അറിയാത്ത , നമ്മളെഅറിയാത്ത ഒരുപാടു പേരുടെയും കാലടിപ്പാടുകള്‍ വീണ ഈ മണല്‍ പരപ്പ് തിരയുടെ ഒരു തഴുകലില്‍ എല്ലാം മറക്കുന്നതെന്തുകൊണ്ട് ???????????
കാക്കാത്തി പൂമൊട്ട്
എനിക്ക് പാതിരാവിനോടും പ്രണയം...
കാട്ടരുവിയോടു പ്രണയം...
കാട്ടു പൂവിനോടും പ്രണയം ...
രാത്രി മഴയോടും രാക്കുയിലിനോടും പ്രണയം,
തുമ്പ പൂവിനോടും അപ്പൂപ്പന്‍താടിയോടും പ്രണയം
ഈ കാക്കാത്തി പൂമൊട്ടിനോടും പ്രണയം .....